+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ ’ക​വ​ച്’ പോ​ളി​സി​യു​മാ​യി ക​ന​റാ ബാ​ങ്ക്

കൊ​​ച്ചി: ‍ കന​​റാ ബാ​​ങ്ക് കൊ​​റോ​​ണ ‘ക​​വ​​ച്’ പോ​​ളി​​സി അ​​വ​​ത​​രി​​പ്പി​​ച്ചു. ഐ​​ആ​​ര്‍​ഡി​​എ​​യു​​ടെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് കോ​​വി​​ഡ് ചി​​കി​​ത്സ ചെ​​ല​​വ് നേ​​രി​​ടാ​​നു​​ള്ള പ്ര​
കൊ​റോ​ണ ’ക​വ​ച്’ പോ​ളി​സി​യു​മാ​യി  ക​ന​റാ ബാ​ങ്ക്
കൊ​​ച്ചി: ‍ കന​​റാ ബാ​​ങ്ക് കൊ​​റോ​​ണ ‘ക​​വ​​ച്’ പോ​​ളി​​സി അ​​വ​​ത​​രി​​പ്പി​​ച്ചു. ഐ​​ആ​​ര്‍​ഡി​​എ​​യു​​ടെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് കോ​​വി​​ഡ് ചി​​കി​​ത്സ ചെ​​ല​​വ് നേ​​രി​​ടാ​​നു​​ള്ള പ്ര​​ത്യേ​​ക ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് പ​​ദ്ധ​​തി പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

ന്യൂ ​​ഇ​​ന്ത്യ അ​​ഷ്വ​​റ​​ന്‍​സ്, ബ​​ജാ​​ജ് അ​​ല​​യ​​ന്‍​സ് ജ​​ന​​റ​​ല്‍ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ്, എ​​ച്ച്ഡി​​എ​​ഫ്സി ഇ​​ആ​​ര്‍​ജി​​ഒ ഹെ​​ല്‍​ത്ത് ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് എ​​ന്നീ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് ക​​മ്പ​​നി​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് കൊ​​റോ​​ണ ക​​വ​​ച് ബാ​​ങ്ക് അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.