കൊച്ചി: രാജ്യത്തെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ടിക്കല്‍- ഇലക്ടോണിക്സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഏപ്രില്‍- ജൂണ്‍ ആദ്യപാദത്തിലെ കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 408കോടി രൂപ. മുന്‍കൊല്ലം ഇതേ കാലയളവിലെ വരുമാനമായ 706.65 കോടി രൂപയില്‍നിന്നു 42 ശതമാനം കുറവാണിത്.
ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ നികുതിക്കു ശേഷമുള്ള മൊത്ത ലാഭം 3.64 കോടിയാണ്.
ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ നികുതിക്കു ശേഷമുള്ള മൊത്ത ലാഭം 3.64 കോടിയാണ്.