കൊച്ചി: സൈക്കിള്‍ യാത്ര പ്രാത്സാഹിപ്പിക്കുന്ന പെഡല്‍ ഫോഴ്സ് കൊച്ചി (പിഎഫ്കെ) കേരളം മുഴുവന്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സൈക്കിള്‍ യാത്രക്കാര്‍ക്കും പുതിയതായി സൈക്കിള്‍ യാത്രയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആക്ടീവ് ഗ്രീന്‍ കാര്‍ഡ് റൈഡര്‍ പദവി നല്കുന്നു.
പെഡല്‍ ഫോഴ്സിന്റെ പ്രീമിയം ഒഫീഷ്യല്‍ ടീ ഷര്‍ട്ട്, കേരളത്തിനകത്തും പുറത്തുമുള്ള സൈക്കിള്‍ റൈഡുകളില്‍ പങ്കെടുക്കാന്‍ അവസരം, മറ്റ് നിരവധി ആനുകൂല്യങ്ങള്‍ എന്നിവ ആക്ടീവ് ഗ്രീന്‍ കാര്‍ഡ് റൈഡേഴ്സിനു ലഭിക്കുന്നതാണെന്ന് പെഡല്‍ ഫോഴ്സ് ഫൗണ്ടര്‍ ജോബി രാജു പറഞ്ഞു. ഓരോ ജില്ലയിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് അവസരം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.pedalforce.org ഫോൺ: 9847533898.