മുംബൈ: കഴിഞ്ഞ ദിവസത്തെ വീഴ്ചയുടെ ക്ഷതം അതിജീവിച്ച് ഓഹരിവിപണി. ബിഎസ്ഇ സെൻസെക്സ് 409 പോയിന്റ് ഉയർന്ന് 36,738 ലും എൻഎസ്ഇ നിഫ്റ്റി 108 പോയിന്റ് കയറി 10,813ലും ക്ലോസ് ചെയ്തു.
എസ്ബിഎെ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ടാറ്റാ സ്റ്റീൽ, ബജാജ് ഫിൻസേർവ് , എച്ച്സിഎൽ ടെക് തുടങ്ങിയ കന്പനികൾ നേട്ടത്തിലായിരുന്നു. അതേസമയം, ഒഎൻജിസി, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ, മാരുതി,നെസ്ലെ ഇന്ത്യ തുടങ്ങിയ കന്പനികൾ നഷ്ടം നേരിട്ടു. ആഗോള വിപണിയിലുണ്ടായ മുന്നേറ്റമാണു രാജ്യത്തും പ്രകടമായതെന്നാണു വിലയിരുത്തൽ.