കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മണ്‍സൂണ്‍ പ്രൈസ് പ്രോമിസ് പദ്ധതിയിൽ ആകർഷകമായ നിരവധി ഓഫറുകൾ. സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 20% മുതൽ 50% വരെ ഡിസ്കൗണ്ട്, ഡയമണ്ട് വിലയിൽ 25% വരെ ഡിസ്കൗണ്ട്, പഴയ സ്വർണം മാറ്റിയെടുക്കുന്പോൾ 100% മൂല്യം എന്നിവയ്ക്കു പുറമെ പഴയ സ്വർണാഭരണങ്ങൾക്ക് പരമാവധി മൂല്യം നൽകുന്ന ബൈബാക്ക് കാന്പയിനുമുണ്ട്.