ലണ്ടൻ: അമേരിക്കയിലും ഇംഗ്ലണ്ടിലും സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനം കൈകാര്യം ചെയ്യുന്ന വണ്‍ വെബ് കന്പനിയുടെ അമരത്തേക്ക് ഭാരതി എന്റർപ്രൈസസിന്റെ വിദേശ വിഭാഗമായ ഭാരതി ഗ്ലോബൽ.
യുകെ സർക്കാരും ഭാരതി ഗ്ലോബലും നേതൃത്വം കൊടുക്കുന്ന കണ്‍സോർഷ്യം ലേലത്തിലൂടെയാണു പാപ്പർ നടപടി നേരിടുന്ന കന്പനി സ്വന്തമാക്കിയത്.
ഭാരതി ഗ്ലോബലും യുകെ സർക്കാരും 500 മില്യണ്‍ യുഎസ് ഡോളർ വീതമാണു കന്പനിയിൽ നിക്ഷേപിക്കുക. ഇതോടെ ഇരുകൂട്ടർക്കും വണ്‍വെബിന്റെ 45 ശതമാനം ഓഹരികൾ വീതം സ്വന്തമാകും. 2012ൽ രൂപീകൃതമായ കന്പനിയുടെ സ്ഥാപക അംഗങ്ങളിലൊരാളാണ് ഭാരതി ഗ്ലോബൽ.