+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉൗ​ർ​ജ ഉ​പ​ക​ര​ണ​ങ്ങ​ളും ചൈ​ന​യി​ൽ​നി​ന്നു വേ​ണ്ട

മും​​​​ബൈ: ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​നി ഉൗ​​​​ർ​​​​ജ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര ഉൗ​​​​ർ​​​​ജ മ​​​​ന്ത്രി ആ​​​​ർ. കെ.
ഉൗ​ർ​ജ ഉ​പ​ക​ര​ണ​ങ്ങ​ളും  ചൈ​ന​യി​ൽ​നി​ന്നു വേ​ണ്ട
മും​​​​ബൈ: ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​നി ഉൗ​​​​ർ​​​​ജ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര ഉൗ​​​​ർ​​​​ജ മ​​​​ന്ത്രി ആ​​​​ർ. കെ. ​​​​സിം​​​​ഗ്. സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ വെ​​​​ർ​​​​ച്വ​​​​ൽ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യ​​​​മ​​​​റി​​​​യി​​​​ച്ച​​​​ത്. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഉൗ​​​​ർ​​​​ജ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്നി​​​​ല്ല. ചൈ​​​​നീ​​​​സ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും ഇ​​​​നി വാ​​​​ങ്ങ​​​​രു​​​​തെന്നും അദ്ദേഹം പറഞ്ഞു.