+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ആ​ന്‍റി പ്രോ​ഫി​റ്റ​റിം​ഗ് നി​യ​മം പാ​ലി​ക്കു​ന്ന​തി​ല്‍ ജാ​ഗ്ര​ത അ​നി​വാ​ര്യം’

കൊ​​​ച്ചി: ആ​​​ന്‍റി പ്രോ​​​ഫി​​​റ്റ​​​റിം​​​ഗ് നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​​ലി​​​ച്ചു​​കൊ​​​ണ്ട് ഭാ​​​വി​​​യി​​​ല്‍ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​വു​​​ന്ന ക​​
‘ആ​ന്‍റി പ്രോ​ഫി​റ്റ​റിം​ഗ് നി​യ​മം പാ​ലി​ക്കു​ന്ന​തി​ല്‍ ജാ​ഗ്ര​ത അ​നി​വാ​ര്യം’
കൊ​​​ച്ചി: ആ​​​ന്‍റി പ്രോ​​​ഫി​​​റ്റ​​​റിം​​​ഗ് നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​​ലി​​​ച്ചു​​കൊ​​​ണ്ട് ഭാ​​​വി​​​യി​​​ല്‍ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​വു​​​ന്ന ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​കാ​​​ന്‍ ച​​​ര​​​ക്കു സേ​​​വ​​​ന ​​​നി​​​കു​​​തിദാ​​​യ​​​ക​​​ര്‍ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന് സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സ് ക​​​സ്റ്റം​​​സ് ആ​​​ന്‍​ഡ് സ​​​ര്‍​വീ​​​സ് ടാ​​​ക്‌​​​സ​​​സ് ചീ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ശ്യാം​​​രാ​​​ജ് പ്ര​​​സാ​​​ദ്. ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ ചേം​​ബേ​​​ഴ്‌​​​സ് ഓ​​​ഫ് കോ​​​മേ​​​ഴ്‌​​​സ് ആ​​​ന്‍​ഡ് ഇ​​​ന്‍​ഡ​​സ്ട്രി ടാ​​​ലി സൊ​​​ല്യൂ​​​ഷ​​​ന്‍​സി​​​ന്‍റെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച വെ​​​ബി​​​നാ​​​റി​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നി​​​കു​​​തി ഇ​​​ള​​​വു​​​ക​​​ളു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​വും അ​​​തി​​​ലൂ​​​ടെ കു​​​റ​​​ഞ്ഞ വി​​​ല​​​യും ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ല​​​ഭി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച ആ​​​ന്‍റി പ്രോ​​​ഫി​​​റ്റ​​​റിം​​​ഗ് നി​​​യ​​​മം ക​​​ര്‍​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ ആ​​​ന്‍റിപ്രോ​​​ഫി​​​റ്റ​​​റിം​​​ഗ് അ​​​ഥോ​​​റി​​​ട്ടി പ്ര​​​തി​​​ജ്ഞാ​​ബ​​​ദ്ധ​​​മാ​​​ണെന്നും അദ്ദേഹം പറഞ്ഞു.