കൊച്ചി: മാർച്ച് 31-ന് അവസാനിച്ച ഇന്ത്യൻ ഓവർസീസ് ബാങ്ക് 3534 കോടി രൂപ പ്രവർത്തനലാഭം കൈവരിച്ചു. മാർച്ച് 31-ന് അവസാനിച്ച ത്രൈമാസത്തിലെ ബാങ്കിന്റെ പ്രവർത്തനലാഭം 1197 കോടി രൂപയാണ്. ഈ ത്രൈമാസത്തിലെ അറ്റാദായം 144 കോടി രൂപയുമാണ്.
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ ബാങ്കിന്റെ കറന്റ്, സേവിംഗ്സ് വിഭാഗത്തിലെ ആകെ നിക്ഷേപം 89,751 കോടി രൂപയായി വർധിച്ചു. മുൻവർഷം ഇത് 85,227 കോടി രൂപയായിരുന്നു. മാർച്ച് 31-ലെ ആകെ ബിസിനസ് 3,57,723 കോടി രൂപയായിരുന്നു. മുൻവർഷം ഇത് 3,74,530 കോടി രൂപയും. ബാങ്കിന്റെ ആകെ നിക്ഷേപം 2,22,952 കോടി രൂപയും ആകെ വായ്പകൾ 1,34,771 രൂപയും ആയിരുന്നു.