കൊച്ചി: ഹ്യുണ്ടായ് എലാന്‍ട്രയുടെ പുതിയ 1.5 ലിറ്റര്‍ യു 2 സിആര്‍ഡിഐ ഡീസല്‍ ബിഎസ് 6 പവര്ടെയിന് ഓപ്ഷനുകള്‍ എസ്എക്സ്, എസ്എക്സ് (ഒ) വേരിയന്റുകളില്‍ അവതരിപ്പിച്ചു. 18,70,000 രൂപയാണ് പ്രാരംഭ വില.
എലാന്‍ട്ര പെട്രോള്‍ ബിഎസ് 6 പവര്ടെയിന് ഓപ്ഷനുകള്‍ 17,60,000 രൂപ മുതല്‍ ലഭ്യമാണ്. ഹ്യുണ്ടായ് പ്രീമിയം അഷ്വറന്‍സ് നല്കുന്ന സമാധാനപരമായ ഡ്രൈവും അഞ്ചു വര്‍ഷത്തെ വണ്ടര്‍ വാറണ്ടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ എലാന്ട്രയ്ക്കൊപ്പം നിലവിലുള്ള ബിഎസ് 6 പെട്രോള്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ സവിശേഷതകളും നല്കി.