+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ബേ സ​ർ​വീ​സ​സ് ഹെ​ഡ് ഓ​ഫീ​സ് തു​റ​ന്നു

കൊ​​​ച്ചി: ആ​​​ബേ സ​​​ർ​​​വീ​​​സ​​​സ് ക​​​ട​​​വ​​​ന്ത്ര മ​​​സ്ക്ക​​​റ്റ് ട​​​വ​​​റി​​​ൽ പു​​​തി​​​യ ഹെ​​​ഡ് ഓ​​​ഫീ​​​സ് തു​​​റ​​​ന്നു. ഫാ. ​​​ജോ​​​ളി ത​​​പ്പ​​​ലോ​​​ട​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​
ആ​ബേ സ​ർ​വീ​സ​സ്  ഹെ​ഡ് ഓ​ഫീ​സ്  തു​റ​ന്നു
കൊ​​​ച്ചി: ആ​​​ബേ സ​​​ർ​​​വീ​​​സ​​​സ് ക​​​ട​​​വ​​​ന്ത്ര മ​​​സ്ക്ക​​​റ്റ് ട​​​വ​​​റി​​​ൽ പു​​​തി​​​യ ഹെ​​​ഡ് ഓ​​​ഫീ​​​സ് തു​​​റ​​​ന്നു. ഫാ. ​​​ജോ​​​ളി ത​​​പ്പ​​​ലോ​​​ട​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ആ​​​ബേ സ​​​ർ​​​വീ​​​സ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​ദീ​​​പ് ഏ​​​ബ്ര​​​ഹാം, ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ സോ​​​ണി​​​യ റോ​​​സ് ആ​​​ന്‍റ​​​ണി, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഫി​​​ബി​​​ൻ ബാ​​​ബു മേ​​​നാ​​​ച്ചേ​​​രി, പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ അ​​​ജ​​​യ് മാ​​​ർ​​​ട്ടി​​​ൻ ന​​​മ്മി എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.