കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,270 രൂപയും പവന് 34,160 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്നലെ വില കുറഞ്ഞത്.