+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഴ​യ സ്വ​ർ​ണ​ത്തി​ന് മി​ക​ച്ച വി​ല​യു​മാ​യി മ​ലബാർ ഗോൾഡ്

കോ​​​ഴി​​​ക്കോ​​​ട്: ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് മി​​​ക​​​ച്ച വി​​​ല​​​യി​​​ൽ പ​​​ഴ​​​യ സ്വ​​​ർ​​​ണം വി​​​ൽ​​​ക്കു​​​ന്ന​​​തി​​​ന് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സി​​​
പ​ഴ​യ സ്വ​ർ​ണ​ത്തി​ന്   മി​ക​ച്ച വി​ല​യു​മാ​യി   മ​ലബാർ ഗോൾഡ്
കോ​​​ഴി​​​ക്കോ​​​ട്: ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് മി​​​ക​​​ച്ച വി​​​ല​​​യി​​​ൽ പ​​​ഴ​​​യ സ്വ​​​ർ​​​ണം വി​​​ൽ​​​ക്കു​​​ന്ന​​​തി​​​ന് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സി​​​ൽ അ​​​വ​​​സ​​​രം. ഏ​​​ത് ജ്വ​​​ല്ല​​​റി​​​യി​​​ൽ​​നി​​​ന്ന് വാ​​​ങ്ങി​​​യ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​മാ​​​യാ​​​ലും പ​​​ര​​​മാ​​​വ​​​ധി മൂ​​​ല്യ​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന ഉ​​​പ​​​ഭോ​​​ക്തൃ സൗ​​​ഹൃ​​​ദ സം​​​വി​​​ധാ​​​ന​​​മാ​​​ണ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഈ ​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കും.