+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ പ​രി​ഷ്ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​കം​ടാ​ക്സ് റി​ട്ടേ​ൺ ഫോ​മു​ക​ൾ പ​രി​ഷ്ക​രി​ച്ചു. 201920 ലെ ​വ​രു​മാ​ന​ത്തി​നു​ള്ള റി​ട്ടേ​ണു​ക​ൾ കോ​വി​ഡ് മൂ​ല​മു​ള്ള ഇ​ള​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ​രി​ഷ്ക​രി​ച്ച​ത്.
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ  പ​രി​ഷ്ക​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ഇ​ൻ​കം​ടാ​ക്സ് റി​ട്ടേ​ൺ ഫോ​മു​ക​ൾ പ​രി​ഷ്ക​രി​ച്ചു. 2019-20 ലെ ​വ​രു​മാ​ന​ത്തി​നു​ള്ള റി​ട്ടേ​ണു​ക​ൾ കോ​വി​ഡ് മൂ​ല​മു​ള്ള ഇ​ള​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ​രി​ഷ്ക​രി​ച്ച​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്ന് 2019-20 ലെ ​നി​കു​തി​യി​ള​വി​നു വേ​ണ്ട നി​ക്ഷേ​പ​ങ്ങ​ൾ 2020 ജൂ​ൺ 30 വ​രെ ന​ട​ത്താ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​നി​ക്ഷേ​പ​ങ്ങ​ൾ കൂ​ടി ചേ​ർ​ക്കാ​വു​ന്ന വി​ധ​മാ​ണ് പു​തി​യ റി​ട്ടേ​ണു​ക​ൾ. ഒ​പ്പം ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​ർ കൂ​ടു​ത​ൽ ധ​ന​കാ​ര്യ വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​തു​മു​ണ്ട്. വൈ​ദ്യു​തി ഉ​പ​യോ​ഗം, വി​ദേ​ശ​യാ​ത്ര​ച്ചെ​ല​വ് തു​ട​ങ്ങി​യ​വ നി​ശ്ചി​ത പ​രി​ധി​ക്കു മു​ക​ളി​ലാ​ണെ​ങ്കി​ൽ റി​ട്ടേ​ണി​ൽ വി​ശ​ദീ​ക​രി​ക്ക​ണം.