+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിഎഫ് വിഹിതം കുറച്ച് വിജ്ഞാപനം

ന്യൂ​ഡ​ൽ​ഹി: മേ​യ്, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്(​ഇ​പി​എ​ഫ്)​ലേ​ക്കു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഹി​തം 12ൽ ​നി​ന്ന് പ​ത്തു​ശ​ത​മാ​ന​മാ​യി കു​റ
പിഎഫ് വിഹിതം കുറച്ച് വിജ്ഞാപനം
ന്യൂ​ഡ​ൽ​ഹി: മേ​യ്, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്(​ഇ​പി​എ​ഫ്)​ലേ​ക്കു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഹി​തം 12-ൽ ​നി​ന്ന് പ​ത്തു​ശ​ത​മാ​ന​മാ​യി കു​റ​ച്ച് വി​ജ്ഞാ​പ​ന​മാ​യി. സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​താ​ണി​ത്. തൊ​ഴി​ലു​ട​മ​യു​ടെ വി​ഹി​ത​വും കു​റ​യ്ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ഹി​ത​ത്തി​നു മാ​റ്റ​മി​ല്ല.

ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ൽ കൂ​ടു​ത​ൽ പ​ണം ല​ഭ്യ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണു വി​ഹി​തം കു​റ​യ്ക്കു​ന്ന​തെ​ന്ന് ഗ​വ​ൺ​മെ​ന്‍റ് പ​റ​യു​ന്നു.