കൊച്ചി: ചരിത്രത്തിലാദ്യം സ്വര്‍ണവില പവന് 35,000 രൂപയിൽ തൊട്ടു. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച് പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമെന്ന സര്‍വകാല റിക്കാര്‍ഡിലെത്തി.
കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനയോടെ പവന് 34,800 രൂപയായും ഗ്രാമിന് 4,350 രൂപയായും പുതിയ ഉയരം കുറിച്ചിരുന്നു. കഴിഞ്ഞ നാലു വ്യാപാര ദിനങ്ങള്‍ക്കിടെ മാത്രം പവന് 1,280 രൂപയുടെയും ഗ്രാമിന് 160 രൂപയുടെയും വര്‍ധനയാണു രേഖപ്പെടുത്തിയത്.