+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റബറിന്‍റെ രോഗങ്ങൾ: കോൾ സെന്‍ററിൽ വിളിക്കാം

കോ​ട്ട​യം: റ​ബ​ർ മ​ര​ങ്ങ​ളെ ബാ​ധി​ക്കു​ന്ന മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ, അ​വ​യു​ടെ നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച​റി​യാ​ൻ റ​ബ​ർ ബോ​ർ​ഡ് കോ​ൾ​ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടാം. നാ​ളെ രാ​
റബറിന്‍റെ രോഗങ്ങൾ: കോൾ സെന്‍ററിൽ വിളിക്കാം
കോ​ട്ട​യം: റ​ബ​ർ മ​ര​ങ്ങ​ളെ ബാ​ധി​ക്കു​ന്ന മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ, അ​വ​യു​ടെ നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച​റി​യാ​ൻ റ​ബ​ർ ബോ​ർ​ഡ് കോ​ൾ​ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടാം. നാ​ളെ രാ​വി​ലെ10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു വ​രെ ഇ​ന്ത്യ​ൻ റ​ബ​ർ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ഷാ​ജി ഫി​ലി​പ്പ് ഫോ​ണി​ലൂ​ടെ മ​റു​പ​ടി പ​റ​യും. കോ​ൾ സെ​ന്‍റ​ർ ന​ന്പ​ർ 04812576622.
രോ​ഗ​ങ്ങ​ളെ യ​ഥാ​സ​മ​യം തി​രി​ച്ച​റി​യാ​നും പ്ര​തി​വി​ധി​ക​ൾ മ​ന​സി​ലാ​ക്കാ​നും വാ​ട്സ് ആ​പ് (ന​ന്പ​ർ 9496333117) സേവനം എ​ല്ലാ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ സേ​വ​നം ല​ഭി​ക്കും.