ന്യൂഡൽഹി: ലോക്ക്ഡൗൺ നടപ്പായതോടെ രാജ്യത്ത് ഇന്ധന ഉപയോഗം കുറഞ്ഞു. മൊത്തം ഉപയോഗത്തിൽ 17.79 ശതമാനം കുറവാണു മാർച്ചിൽ രേഖപ്പെടുത്തിയത്.
പെട്രോൾ വില്പന 16.37 ശതമാനം കുറഞ്ഞ് 21.5 ലക്ഷം ടൺ ആയി, ഡീസൽ ഉപയോഗം 24.23 ശതമാനം താണ് 56.5 ലക്ഷം ടൺ ആയി.മൊത്തം പെട്രോളിയം ഉത്പന്ന ഉപയോഗം 160.8 ലക്ഷം ടൺ ആയി കുറഞ്ഞെന്ന് ഔദ്യോഗിക കണക്ക് പറയുന്നു.