കൊച്ചി: ഇന്ത്യയിലെ മികച്ച മീഡിയ കമ്പനിയായ സ്റ്റാര്‍ ഇന്ത്യ, ഹോട്ട് സ്റ്റാറിന്റെ പരിഷ്ക്കരിച്ച പതിപ്പായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ലോകത്തിലെ ഏറ്റവും മികച്ച കഥകളും സിനിമകളും ഇന്ത്യയിലേക്കെത്തുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സൂപ്പര്‍ഹീറോ സിനിമകള്‍, അനിമേഷന്‍ സിനിമകള്‍, കുട്ടികളുടെ സിനിമകള്‍, പുതിയ ബോളിവുഡ് സിനിമകള്‍, എക്സ്ക്ലൂസീവ് ഹോട്ട്സ്റ്റാര്‍ സ്പെഷല്‍ ഷോകള്‍, പരിധികളില്ലാത്ത തത്സമയ സ്പോര്‍ട്സ് ആക്ഷന്‍ തുടങ്ങിയവ പ്രേക്ഷകര്‍ക്കു ലഭിക്കും. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ വിഐപി, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ പ്രീമിയം, പരസ്യ പിന്തുണയുള്ള ബേസിക് പതിപ്പ് എന്നിവ കാഴ്ചക്കാര്‍ക്കു ലഭ്യമായി തുടങ്ങി. നിലവിലുള്ള എല്ലാ വരിക്കാരും സ്വയമേവ പുതിയ സബ്സ്ക്രിപ്ഷന് പ്ലാനിലേക്ക് അപ്ഗ്രേഡാകും.