കൊച്ചി: ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം സുകുമാര്‍-അല്ലു അര്ജുന് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമായ പുഷ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
രംഗസ്ഥലത്തിനുശേഷം സുകുമാര്‍-മൈത്രി മൂവി മേക്കേഴ്സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പുഷ്പ. സംഗീത സംവിധാനം ദേവി ശ്രീപ്രസാദ്. കേരളത്തിന്റെ കൊറോണ ദുരിതാശ്വാസനിധിയിലേക്ക് അല്ലു അര്ജുന് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.