+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല. ഗ്രാ​​​മി​​​നു 4,000 രൂ​​​പ​​​യും പ​​​വ​​​നു 32,000 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തെ വി​​​ല. ക​
സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല. ഗ്രാ​​​മി​​​നു 4,000 രൂ​​​പ​​​യും പ​​​വ​​​നു 32,000 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തെ വി​​​ല. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചാ​​​ണ് ഈ ​​​വി​​ല​​നി​​​ല​​​വാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. മാ​​ർ​​ച്ച് ആ​​​റി​​​ന് ഗ്രാ​​​മി​​​ന് 4,040 രൂ​​​പ​​​യും പ​​​വ​​​ന് 32,320 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​​ല.