+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​ന്ധ​​​ന​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ മൂ​​​ന്നാ​​​ഴ്ച

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ മൂ​​​ന്നാ​​​ഴ്ച പി​​​ന്നി​​​ട്ടു. ക​​​ഴി​​​ഞ്ഞ 16നു ​​​പെ​​​ട്രോ​​​ളി​​​ന് 17 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 16 പൈ​​​സ​​​
ഇ​​​ന്ധ​​​ന​​​വി​​​ല  മാ​​​റ്റ​​​മി​​​ല്ലാ​​​തെ  മൂ​​​ന്നാ​​​ഴ്ച
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ മൂ​​​ന്നാ​​​ഴ്ച പി​​​ന്നി​​​ട്ടു. ക​​​ഴി​​​ഞ്ഞ 16നു ​​​പെ​​​ട്രോ​​​ളി​​​ന് 17 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 16 പൈ​​​സ​​​യും കു​​​റ​​​ഞ്ഞ​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല ലി​​​റ്റ​​​റി​​​ന് 71.57 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 65.85 രൂ​​​പ​​​യു​​​മാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു 72.99 രൂ​​​പ​​​യി​​ലും 67.19 രൂ​​​പ​​​യി​​​ലും തു​​​ട​​​രു​​​ന്നു.