കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും 32,000 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയുടെയും വർധന രേഖപ്പെടുത്തി. മാർച്ച് ആറിന് ഗ്രാമിനു 4,040 രൂപയും പവനു 32,320 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാർഡ് വില.