+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിലേക്കു 30 ടണ്‍ പച്ചക്കറി

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍നി​​ന്നു 30 ട​​ണ്‍ പ​​ച്ച​​ക്ക​​റി​​‍ ഇ​​ന്ന​​ലെ കു​​വൈ​​റ്റി​​ലേ​​ക്കു ക​​യ​​റ്റി അ​​യ​​ച്ചു. കു​​വൈ​​റ്റ് എ​​യ​​
കുവൈറ്റിലേക്കു  30 ടണ്‍ പച്ചക്കറി
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍നി​​ന്നു 30 ട​​ണ്‍ പ​​ച്ച​​ക്ക​​റി​​‍ ഇ​​ന്ന​​ലെ കു​​വൈ​​റ്റി​​ലേ​​ക്കു ക​​യ​​റ്റി അ​​യ​​ച്ചു. കു​​വൈ​​റ്റ് എ​​യ​​ര്‍വേ​​യ്സി​​ന്‍റെ കാ​​ര്‍ഗോ വി​​മാ​​ന​​ത്തി​​ലാ​​ണ് പ​​ച്ച​​ക്ക​​റി അ​​യ​​ച്ച​​ത്. വൈ​​കു​​ന്നേ​​രം 4.30ന് ​​എ​​ത്തി​​യ വി​​മാ​​നം 6.30ന് ​​പ​​ച്ച​​ക്ക​​റി​​യു​​മാ​​യി മ​​ട​​ങ്ങി. ലു​​ലു ഗ്രൂ​​പ്പാ​​ണ് കു​​വൈ​​റ്റി​​ലേ​​ക്കു പ​​ച്ച​​ക്ക​​റി​​ക​​ള്‍ അ​​യ​​ച്ച​​ത്.