നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു കുവൈറ്റിലേക്ക് ഇന്ന് 30 ടണ്‍ പച്ചക്കറി കയറ്റി അയയ്ക്കും. കുവൈറ്റ് എയര്‍വേയ്സിന്റെ കാര്‍ഗോ വിമാനത്തിലാണ് പച്ചക്കറികള്‍ അയയ്ക്കുന്നത്.
വൈകിട്ട് 4.30ന് നെടുമ്പാശേരിയിലെത്തുന്ന വിമാനം 6.30ന് പച്ചക്കറികളുമായി മടങ്ങും. ലുലു ഗ്രൂപ്പാണ് കുവൈറ്റിലേക്കു പച്ചക്കറികള്‍ കയറ്റി അയയ്ക്കുന്നത്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്ന നെടുമ്പാശേരിയില്‍ അവശ്യ സേവനമായി കാര്‍ഗോ വിമാനങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കുന്നത്.