കൊച്ചി: തെരഞ്ഞെടുത്ത സപ്ലൈസ് ഔട്ട് ലെറ്റുകള്‍ വഴി പൈനാപ്പിള്‍ വിതരണം ചെയ്യുമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍. പൈനാപ്പിളിനൊപ്പം മാങ്ങയും കര്‍ഷകരില്‍നിന്ന് ഏറ്റെടുക്കുന്നുണ്ട്. സ്ട്രോബെറി കര്‍ഷകരില്‍നിന്നു ഫലങ്ങള്‍ സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.