കൊച്ചി: കോവിഡ് പ്രതിരോധ ആശ്വാസ നടപടികള്‍ക്കായി എഫ്എംസിജി കമ്പനിയായ ജ്യോതി ലാബ്സ് അഞ്ചു കോടി രൂപ സംഭാവന ചെയ്യുമെന്നു ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി. രാമചന്ദ്രന് അറിയിച്ചു.
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപയും മഹാരാഷ്ട്ര, ആസാം മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും പിഎം കെയേഴ്സ് ഫണ്ടിലേക്കും ഓരോ കോടി രൂപയുമാണ് നല്‍കുക.