കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പൊതുമേഖലാ കമ്പനിയായ നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ (എന്‍എംഡിസി) 150 കോടി രൂപ നല്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൊതുമേഖലാ സ്ഥാപനം നല്കുന്ന ഏറ്റവും വലിയ ധനസഹായമാണിത്. എന്‍എംഡിസി ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി കന്പനി ആസ്ഥാനത്തും പ്ലാന്റുകളിലും ഓഫീസുകളിലും പ്രതിരോധ നടപടികള്‍ കമ്പനി നടപ്പാക്കിയിട്ടുണ്ട്.