കൊച്ചി: ആർബിഐയുടെ നയപ്രഖ്യാപനം രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുമെന്ന് ഫിക്കി. വൻതോതിലുള്ള സാന്പത്തിക ഉത്തേജന നടപടികൾ അടിയന്തരമായി നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നു ഫിക്കി പ്രസിഡന്റ് ഡോ. സംഗീത റെഡ്ഡി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.