കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളോടു സഹകരിക്കുന്നതിനാൽ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ഒരു ബ്രാഞ്ചും 31 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ലെന്നു ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി. അനില്‍കുമാര്‍ അറിയിച്ചു. ഐസിഎല്‍ ഗ്രൂപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ മുടക്കമായിരിക്കും.