തൃശൂർ: രാജ്യത്തു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്എഫ്ഇയുടെ സാധാരണ ശാഖകൾ 31 വരെ രാവിലെ 10 മുതൽ രണ്ടുവരെയും സായാഹ്ന ശാഖകൾ ഉച്ചതിരിഞ്ഞ് ഒന്നുമുതൽ നാലുവരെയും തുറന്നു പ്രവർത്തിക്കും.