കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ എട്ടാം ദിനവും ഇന്ധനവിലയിൽ മാറ്റമില്ല. കഴിഞ്ഞ 16നു പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞശേഷം ഇന്ധനവിലയിൽ ഇതുവരെ വ്യത്യാസമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 71.57 രൂപയിൽ തുടരുന്പോൾ ഡീസൽ വില 65.85 രൂപയാണ്. തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 72.99 രൂപയും ഡീസൽ വില 67.19 രൂപയുമാണ്.