+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ര​ഷൂട്ട് അ​ഡ്വാ​ൻ​സ്ഡ് ഹെയർ ഓയിൽ അ​വ​ത​രി​പ്പി​ച്ചു

മും​​​ബൈ: മു​​​ൻ​​​നി​​​ര കേ​​​ശ​​ച​​​ർ​​​മ സം​​​ര​​​ക്ഷ​​​ണ സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ളാ​​​യ മാ​​​രി​​​കോ​​​യു​​​ടെ പാ​​​ര​​​ഷൂ​​ട്ട് അ​​​ഡ്വാ​​​ൻ​​​സ്ഡ് ഹെ​​​യ​​​ർ ഓ​​​യി​​​ൽ ച​​​ല​​​ച്ചി​​​ത്ര​​
പാ​ര​ഷൂട്ട് അ​ഡ്വാ​ൻ​സ്ഡ് ഹെയർ ഓയിൽ  അ​വ​ത​രി​പ്പി​ച്ചു
മും​​​ബൈ: മു​​​ൻ​​​നി​​​ര കേ​​​ശ-​​ച​​​ർ​​​മ സം​​​ര​​​ക്ഷ​​​ണ സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ളാ​​​യ മാ​​​രി​​​കോ​​​യു​​​ടെ പാ​​​ര​​​ഷൂ​​ട്ട് അ​​​ഡ്വാ​​​ൻ​​​സ്ഡ് ഹെ​​​യ​​​ർ ഓ​​​യി​​​ൽ ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം അ​​​നു സി​​​ത്താ​​​ര അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പാ​​​ര​​​ഷൂ​​ട്ട് അ​​​ഡ്വാ​​​ൻ​​​സ്ഡി​​​ന്‍റെ പ​​​ര​​​സ്യ​​​ചി​​​ത്ര​​​മാ​​​യ മേ​​​രേ ബാ​​​ൽ മേ​​​രേ ജാ​​​നി​​​ലെ നാ​​​യി​​​ക​​​യും അ​​​നു സി​​​ത്താ​​​ര​​ത​​​ന്നെ. മാ​​​രി​​​കോ​​​യു​​​ടെ മി​​​ക​​​ച്ച ഉ​​ത്പ​​ന്ന​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​യ പാ​​​ര​​​ഷൂ​​ട്ട് അ​​​ഡ്വാ​​​ൻ​​​സ്ഡ് ഹെ​​​യ​​​ർ ഓ​​​യി​​​ൽ വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ​​​യും വൈറ്റ​​​മി​​​ൻ ഇ​​​യു​​​ടെ​​യും ന​​​റു​​​മ​​​ണ​​​ത്തി​​​ന്‍റെ​​യും മി​​​ശ്രി​​​ത​​മാ​​ണ്. മു​​​ടി​​​യി​​​ഴ​​​ക​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ച​​​ര​​​ണ​​​മാ​​​ണ് പു​​​തി​​​യ ഹെ​​​യ​​​ർ ഓ​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തെന്നും കന്പനി പറഞ്ഞു.