കൊച്ചി: പ്രമുഖ എയർകണ്ടീഷണിംഗ് ബ്രാൻഡായ ബ്ലൂ സ്റ്റാർ നൂതനവും മികച്ചതുമായ റസിഡൻഷ്യൽ എയർകണ്ടീഷണറുകൾ പുറത്തിറക്കി.
താങ്ങാവുന്ന വിലയിൽ പ്രീമിയം ഉത്പ്പന്നം എന്ന പുതിയ വിഭാഗത്തിലൂടെ ത്രീ സ്റ്റാർ സ്പ്ലിറ്റ് എയർകണ്ടീഷണറുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. 31,990 രൂപ മുതൽ(ഒരു ടണ്‍ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി) 37,990 രൂപ വരെയാണ് (1.5 ടണ്‍ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി) വില.
160 വോൾട്ട് മുതൽ 270 വോൾട്ട് വരെ ഏത് റേഞ്ചിലും ഇവ തടസമില്ലാതെ പ്രവർത്തിക്കുമെന്ന് കന്പനി അറിയിച്ചു.