+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​റ്റ​മി​ല്ലാ​തെ സ്വ​ര്‍​ണ​വി​ല

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ വി​​​ല​​​യാ​​​യ ഗ്രാ​​​മി​​​ന് 3,940 രൂ​​​പ​​​യ്ക്കും പ​​​വ​​​ന് 31,520 രൂ​​​പ​​​യ്ക്കു​​​മാ​​​ണ് ഇ​​​ന്ന
മാ​റ്റ​മി​ല്ലാ​തെ സ്വ​ര്‍​ണ​വി​ല
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ വി​​​ല​​​യാ​​​യ ഗ്രാ​​​മി​​​ന് 3,940 രൂ​​​പ​​​യ്ക്കും പ​​​വ​​​ന് 31,520 രൂ​​​പ​​​യ്ക്കു​​​മാ​​​ണ് ഇ​​​ന്ന​​​ലെ​​​യും സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​പാ​​​രം ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ 24ന് ​​​എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​വാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ സ്വ​​​ര്‍​ണ​​​വി​​​ല ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കു​​​ത്ത​​​നെ കു​​​റ​​​ഞ്ഞാ​​​ണ് ഈ ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. പ​​​വ​​​ന് 32,000 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 4,000 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​​ല.