തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ട് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഓണം- റംസാൻ- ക്രിസ്മസ്-ന്യൂഇയർ വിശേഷ സീസണുകൾ കോർത്തിണക്കി അവതരിപ്പിച്ച 10 ഡാറ്റ്സണ്‍ റെഡി ഗോ കാറുകൾ സമ്മാനമായി നൽകുന്ന ജി- മാർട്ട് ബന്പർ ഓഫറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും.
ഇടപ്പള്ളി നന്തിലത്ത് ജി-മാർട്ട് ഷോറൂമിൽ ഹൈബി ഈഡൻ എംപിയും കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിനും ചേർന്നാണു നറുക്കെടുക്കുക. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഡിവിഷൻ കൗണ്‍സിലർ മാർട്ടിൻ തായങ്കേരി, എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ സുജിത്ത് എന്നിവർ പങ്കെടുക്കും.
ഈ വേനൽക്കാലത്തു പലിശരഹിതമായ കുറഞ്ഞ തവണവ്യവസ്ഥകളിൽ ഉപഭോക്താക്കൾക്ക് എസികൾ ലഭ്യമാക്കുന്ന ജി-മാർട്ട് ബജാജ് ഫിനാൻസ് എസി മേളയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കുമെന്നും ഗോപു നന്തിലത്ത് ഗ്രൂപ്പ് സിഇഒ സുബൈർ അറിയിച്ചു.