തൃശൂർ: പിയാജിയോയുടെ പ്രീമിയം സ്കൂട്ടർ ഏപ്രിലിയ എസ്എക്സ്ആർ 160 വിപണിയിലെത്തുന്നു. വെസ്പ ഇലട്രിക്കയുടെ യൂറോപ്യൻ പതിപ്പും പിയാജിയോ അവതരിപ്പിച്ചു.
ഇറ്റലിയിലെ ഏപ്രിലിയയിൽ രൂപകല്പന ചെയ്ത എസ്എക്സ്ആർ 160 ന്റെ ബുക്കിംഗ് ഓഗസ്റ്റിൽ ആരംഭിക്കും.
ബിഎസ്6 വെസ്പ, ഏപ്രീലിയ ആർഎസ്വി4 1100 ഫാക്ടറി, മോട്ടോ ഗുസ്സി വി85 ടിടി എന്നീ സൂപ്പർ ബൈക്കുകളും ഓട്ടോ എക്സ്പോയിൽ പിയാജിയോ പ്രദർശിപ്പിച്ചു.
ഏപ്രിലിയ എസ്എക്സ്ആർ160, 3വി ടെക് എഫ്1 എൻജിൻ സാങ്കേതികവിദ്യ സഹിതം 160 സിസി ബിഎസ് 6, 125 സിസി ബിഎസ്6 ഓപ്ഷനുകളിലാണ് എത്തുക.
ഡേടൈം ഐലൈൻ പൊസിഷൻ ലാമ്പുകൾ സഹിതം എൽഇഡി ട്വിൻ ഹെഡ് ആൻഡ് ടെയിൽ ലൈറ്റ്സ് ടെക്നോളജി, പ്രകാശം വിതറുന്ന വലിയ അണ്ടർ സ്റ്റോറേജ് ഏരിയ, മുന്നിൽ യുഎസ്ബി ചാർജിംഗ് സഹിതം സ്പ്ലിറ്റ് ഗ്ലോവ് ബോക്സ്, ഇന്റഗ്രേറ്റഡ് ഡാർക്ക് ഫ്ളൈ സ്ക്രീൻ ഉയർത്തിയ സൗകര്യപ്രദമായ സ്റ്റിയറിംഗ് ഹാൻഡിൽ ബാർ, മൈലേജ് ഇൻഡിക്കേറ്റർ സഹിതം വലിയ 210 സിഎംഎഫ്2 മൾട്ടിഫംക്ഷൻ ഓൾ ഡിജിറ്റൽ ക്ലസ്റ്റർ, ആന്റി ബ്രേക്കിംഗ് സിസ്റ്റവും ഡിസ്ക് ബ്രേക്കും, വൈഡ് പാറ്റേണ് ടയറുകൾ സഹിതം 12ഇഞ്ച്, 5സ്പോക്ക് പെറ്റൽ മെഷീൻഡ് റിം അലോയ് വീലുകൾ, ഡാർക്ക് ക്രോം എംബെല്ലിഷ്മെന്റുകൾ, സ്പോർട്ടി ഐ-കാച്ചിംഗ് ക്രോം ഗാർണിഷ് എക്സ്ഹോസ്റ്റ് എന്നിവയാണ് പ്രത്യേകതകൾ.
എസ്എക്സ് ആർ160 ചുവപ്പ്, നീല, വെള്ള, കറുപ്പ് എന്നീ നിറങ്ങളിൽ ലഭ്യമാകും.
കണക്ടിവിറ്റി, മൊബൈൽ ഡോക്കിംഗ് സിസ്റ്റം തുടങ്ങിയ വിപുലമായ ശ്രേണിയിലുള്ള ആക്സസറികളും, ഏപ്രിലിയ ഹെൽമറ്റ്, അപ്പാരൽ എന്നീ മർച്ചൻഡൈസുകളും റൈഡർമാർക്കു തെരഞ്ഞെടുക്കാം.