കൊച്ചി: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ (ജിഎഎഫ്) നാലാം പതിപ്പ് മേയ് 16 മുതല്‍ 20 വരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും. 500 വിദേശ പ്രതിനിധികളുള്‍പ്പെടെ 5000 പേര് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനാണു (സിഐഎസ്എസ്എ) ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.ഫെസ്റ്റിവല്‍ വൈസ് ചെയര്മാന് റോജി എം. ജോണ്‍ എംഎല്‍എ, ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. സി. സുരേഷ് കുമാര്‍, ബേബി മാത്യു സോമതീരം തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.