ബെയ്ജിംഗ്: കൊറോണവൈറസ് ബാധ സാന്പത്തികരംഗത്തെ ഉലയ്ക്കാതിരിക്കാൻ ചൈന വീണ്ടും പലിശ കുറച്ചു. ഒരു വർഷ വായ്പയ്ക്ക് 0.1 ശതമാനം കുറവ് വരുത്തി. തിങ്കളാഴ്ച കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾക്കു നല്കുന്ന ഹ്രസ്വകാല വായ്പയുടെ നിരക്കു കുറച്ചതിനു പിന്നാലെയാണിത്.
ജനുവരി-മാർച്ചിൽ ചൈനീസ് വളർച്ച ആറു ശതമാനത്തിൽനിന്നു 3.5 ശതമാനമായി കുറയുമെന്ന വിലയിരുത്തലുകൾ ഈ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
ജനുവരി-മാർച്ചിൽ ചൈനീസ് വളർച്ച ആറു ശതമാനത്തിൽനിന്നു 3.5 ശതമാനമായി കുറയുമെന്ന വിലയിരുത്തലുകൾ ഈ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.