+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് യാ​ത്രാനി​ര​ക്കി​ൽ ഇള​വു​മാ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്‌​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മി​​​ത വി​​​മാ​​​ന​​​യാ​​​ത്രാ നി​​​ര​​​ക്ക് മൂ​​​ലം ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ന്ന പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ
പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക്  യാ​ത്രാനി​ര​ക്കി​ൽ ഇള​വു​മാ​യി  കു​വൈ​റ്റ് എ​യ​ർ​വേ​യ്‌​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മി​​​ത വി​​​മാ​​​ന​​​യാ​​​ത്രാ നി​​​ര​​​ക്ക് മൂ​​​ലം ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ന്ന പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി കു​​​വൈ​​​റ്റ് എ​​​യ​​​ർ​​​വേ​​​യ്‌​​​സി​​​ൽ നോ​​​ർ​​​ക്ക ഫെ​​​യ​​​ർ നി​​​ല​​​വി​​​ൽ വ​​​ന്നു. നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സും കു​​​വൈ​​​റ്റ് എ​​​യ​​​ർ​​​വേ​​​യ്‌​​​സു​​​മാ​​​യി ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ധാ​​​ര​​​ണ​​​യാ​​​യി. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ കെ. ​​​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ ന​​​മ്പൂ​​​തി​​​രി​​​യും കു​​​വൈ​​​റ്റ് എ​​​യ​​​ർ​​​വേ​​​യ്‌​​​സ് സെ​​​യി​​​ൽ​​​സ് മാ​​​നേ​​​ജ​​​ർ സു​​​ധീ​​​ർ​​​ മേ​​​ത്ത​​​യും ത​​​മ്മി​​​ൽ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു.

ധാ​​​ര​​​ണ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കു​​​വൈ​​​റ്റ് എ​​​യ​​​ർ​​​വേ​​​യ്‌​​​സി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന യാ​​​ത്രാ​​​നി​​​ര​​​ക്കി​​​ൽ ഏ​​​ഴു ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ല​​​ഭി​​​ക്കും. നോ​​​ർ​​​ക്ക ഫെ​​​യ​​​ർ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഈ ​​​ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് നോ​​​ർ​​​ക്ക ഐ​​​ഡി കാ​​​ർ​​​ഡു​​​ള്ള പ്ര​​​വാ​​​സി​​​ക്കും ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി​​​ക്കും 18 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കും ഈ ​​​ഇ​​​ള​​​വ് ല​​​ഭി​​​ക്കും. പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളാ​​​യി ഉ​​​യ​​​ർ​​​ന്ന യാ​​​ത്രാ​​​നി​​​ര​​​ക്ക് മൂ​​​ല​​​മു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ടി​​​ന് നോ​​​ർ​​​ക്ക ഫെ​​​യ​​​ർ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​കും. നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ഐ​​​ഡി കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്ക് ഈ ​​​പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യം ഫെ​​​ബ്രു​​​വ​​​രി 20 മു​​​ത​​​ൽ ല​​​ഭി​​​ക്കും.

ച​​​ട​​​ങ്ങി​​​ൽ നോ​​​ർ​​​ക്ക വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ഇ​​​ള​​​ങ്കോ​​​വ​​​ൻ, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി കെ.​​​ജ​​​നാ​​​ർ​​​ദ​​​ന​​​ൻ, നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഡി. ​​​ജ​​​ഗ​​​ദീ​​​ശ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

കു​​​വൈ​​​റ്റ് എ​​​യ​​​ർ​​​വേ​​​യ്‌​​​സി​​​ന്‍റെ വെ​​​ബ്‌​​​സെ​​​റ്റി​​​ലൂ​​​ടെ​​​യും എ​​​യ​​​ർ​​​വേ​​​യ്‌​​​സി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ സെ​​​യി​​​ൽ​​​സ് ഓ​​​ഫീ​​​സു​​​ക​​​ൾ മു​​​ഖേ​​​ന​​​യും പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യാം. ഇ​​​തി​​​നാ​​​യി NORKA20 എ​​​ന്ന Promo Code ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. കു​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സി​​​ന്‍റെ ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​രാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും), 00918802012345 (വി​​​ദേ​​​ശ​​​ത്തു നി​​​ന്നും മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം) ല​​​ഭി​​​ക്കും.