+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം കൂ​ടി

മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 47,300.1 കോ​ടി ഡോ​ള​ർ എ​ന്ന പു​തി​യ റി​ക്കാ​ർ​ഡി​ൽ. ഫെ​ബ്രു​വ​രി ഏ​ഴി​ലെ നി​ല​യാ​ണി​ത്. ആ ​ആ​ഴ്ച​യി​ൽ ശേ​ഖ​ര​ത്തി​ൽ 170.1 കോ​ടി ഡോ​ള​റാ​ണു വ​ർ​ധി​ച്ച​ത്.