കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.01 രൂപയും ഡീസല്‍ വില 68.49 രൂപയുമാണ്. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 75.38 രൂപയും ഡീസല്‍ വില 69.77 രൂപയിലും തുടരുന്നു.