തൃശൂർ: ജോയ്ആലുക്കാസിൽ വാലന്റൈൻസ് ഡേ സ്പെഷലായി ബീ മൈൻ കളക്ഷൻ അവതരിപ്പിച്ചു. ഏറെ ഹൃദ്യമായ ഡിസൈനുകളാൽ ഇതിനോടകംതന്നെ ഉപയോക്താക്കളുടെ ശ്രദ്ധയാകർഷിച്ച ഈ ആഭരണങ്ങൾ പുതുമയാർന്ന പാറ്റേണുകളിലും സ്റ്റൈലുകളിലുമാണ് എത്തിയിരിക്കുന്നത്.
ഹാർട്ട് തീമിലുള്ള പെൻഡന്റുകൾ, മോതിരങ്ങൾ, കമ്മലുകൾ, ബ്രേസ്ലെറ്റുകൾ തുടങ്ങിയവ സർട്ടിഫൈഡ് ഡയമണ്ട്സിലും റോസ് ഗോൾഡ്, യെല്ലോ ഗോൾഡ് എന്നിവയിലും ലഭ്യമാണ്. അത്യാകർഷകങ്ങളായ ഓഫറുകളും ജോയ്ആലുക്കാസ് ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
പ്രമോഷൻ കാലയളവിൽ ഒരുലക്ഷം രൂപ വിലവരുന്ന ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി പർച്ചേസുകൾക്കൊപ്പം ഉപയോക്താക്കൾക്കു രണ്ടു ഗ്രാം ഗോൾഡ് കോയിനും 50,000 രൂപ വിലമതിക്കുന്ന പർച്ചേസുകൾക്ക് ഒരു ഗ്രാം ഗോൾഡ് കോയിനും സൗജന്യമായി നേടാവുന്നതാണ്.
ഏതു ജ്വല്ലറിയിൽനിന്നു വാങ്ങിയ സ്വർണാഭരണങ്ങളും കൈമാറുന്നതിനുള്ള സുവർണാവസരമൊരുക്കി നടത്തുന്ന ജോയ്ആലുക്കാസ് 916 ബിഐഎസ് എക്സ്ചേഞ്ച് ഓഫറും ഷോറൂമുകളിൽ ലഭ്യമാണ്.
കൈയിലുള്ള സ്വർണാഭരണങ്ങൾ ഏറ്റവും നല്ല വിലയിൽ കൈമാറി പുതിയ സ്വർണാഭരണങ്ങളാക്കി മാറ്റുന്നതിനും അല്ലെങ്കിൽ ഉടനടി പണമായി ലഭിക്കുന്നതിനുമുള്ള അസുലഭ അവസരമാണ് ഇതിലൂടെ ഉപയോക്താക്കൾക്കു ലഭിക്കുന്നത്.