കൊച്ചി: ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന നിസാന്റെ ആദ്യ കോംപാക്റ്റ് ബി-എസ്യുവിയുടെ പുതിയ ടീസര്‍ പ്രദര്‍ശിപ്പിച്ചു. 2020-21 വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നിസാന്‍ ഇന്ത്യന്‍ വിപണിയില്‍ വാഹനം അവതരിപ്പിക്കും.
മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ് ആശയത്തിന്റെ ഭാഗമായി ഇന്ത്യക്കായി നിര്‍മിച്ച കോംപാക്ട് എസ്യുവിയാണു നിസാന്‍ ഉടന്‍ പുറത്തിറക്കുന്നത്. സവിശേഷതകളാല്‍ സമ്പന്നമായ പ്രീമിയം എസ്യുവി സ്റ്റൈലിഷ് ഡിസൈനോടു കൂടിയതും ശക്തവും ചലനാത്മകവുമായ റോഡ് സാന്നിധ്യം നല്കുന്നതുമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.