മുംബൈ: ഓഹരി വിപണിയിലെ മുന്നേറ്റം തുടരുന്നു. സെൻസെക്സ് 349.76 പോയിന്റ് ഉയർന്ന് 41,565.90ൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 93.30 പോയിന്റ് മുന്നേറി 12,201.20 ലാണ് കുതിപ്പ് അവസാനിപ്പിച്ചത്. സെൻസെക്സ് നിരയിൽ ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് ബാങ്ക്, നെസ്ലെ ഇന്ത്യ, ഐസിഐസിഎെ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ഇൻഫോസിസ് എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. 5.17 ശതമാനത്തോളം ഇവയുടെ ഓഹരികൾ മുന്നേറി. അതേസമയം എസ്ബിഎെ, ഇൻഡസ് ബാങ്ക്, സണ്‍ ഫാർമ, എച്ഡിഎഫ്സി, ടൈറ്റൻ, എൻടിപിസി എന്നിവ നേട്ടമുണ്ടാക്കിയില്ല.