കൊച്ചി: പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയുടെ ഷോറൂമുകളില്‍ നടന്നുവരുന്ന ബിഗ് ബിസ്മി ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും. ഫെസ്റ്റിലെ സമ്മാനപദ്ധതിയിലൂടെ കൊച്ചി നഗരത്തില്‍ ഒരു ഫ്ളാറ്റ്, അഞ്ച് ഹ്യുണ്ടായ് സാന്‍ട്രോ കാറുകള്‍ എന്നിവയാണ് സമ്മാനമായി നല്‍കുന്നത്. അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്സ്, ഹൈപ്പര്‍മാര്‍ട്ട് വിഭാഗങ്ങളില്‍ നിന്നു പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുക.
ഫെസ്റ്റിനോടനുബന്ധിച്ച് ഒട്ടനവധി ഓഫറുകള്‍ക്കും ഡിസ്കൗണ്ടുകള്‍ക്കും പുറമേ പഴയതോ, ഉപയോഗശൂന്യമായതോ ആയ ഉത്പന്നങ്ങള്‍ മാറ്റിവാങ്ങാം.
\സൗകര്യപ്രദമായ തവണ വ്യവസ്ഥകളും അവതരിപ്പിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടാതെ ഒട്ടനവധി ഉത്പന്നങ്ങളില്‍ ഒന്നിനൊന്ന് സൗജന്യം കോംബോ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.