അമരാവതി: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാചരണം നടത്തി.
വിവിധ സംഭവങ്ങളിലായി പലരുടെ ജീവൻ രക്ഷിച്ച ആളുകളെ ചടങ്ങിൽ കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. ജസ്റ്റീസ് ശിവശങ്കര റാവു മുഖ്യാതിഥിയായിരുന്നു. സഹജീവികൾക്കായി സേവനം ചെയ്യുന്നവർ ഈശ്വരനാണ് സേവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിഐടി വൈസ് പ്രസിഡന്റ് ജി.വി. ശെൽവം, വൈസ് ചാൻസലർ ഡോ. ഡി. ശുഭകർ, രജിസ്ട്രാർ ശിവകുമാർ, അവാർഡിനർഹരായവരുടെ കുടുംബാംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.