കൊച്ചി: എലൈറ്റ് ഗ്രൂപ്പ്, പ്രഥമ സ്ഥാപകദിനം ആഘോഷിച്ചു. തൃശൂരില്‍ നടന്ന ചടങ്ങില്‍ എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നവേഷന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.ആര്. രഘുലാലിന്റെ മകളും കമ്പനിയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ധനേസ രഘുലാല്‍ ജീവനക്കാരെ അഭിസംബോധന ചെയ്തു. സസ്റ്റെയിനബിലിറ്റി ഇന്നവേഷന്‍സ് അവാര്‍ഡ് ഗ്രീന്‍ വേംസ് എക്കോ സൊലൂഷന്‍സ് സ്ഥാപകനും സിഇഒയുമായ ജാബിര്‍ കാരാട്ടിന് സമ്മാനിച്ചു.