+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓഹരികൾക്ക് ഇടിവ്

മും​ബൈ: ഇ​ന്ന​ലെ​യും ഓ​ഹ​രി​വി​ല​ക​ൾ താ​ണ​തോ​ടെ സൂ​ചി​ക​ക​ൾ 2020ലെ ​നേ​ട്ട​ങ്ങ​ളെ​ല്ലാം ന​ഷ്ട​പ്പെ​ടു​ത്തി. സെ​ൻ​സെ​ക്സ് 208.43 പോ​യി​ന്‍റ് (0.5 ശ​ത​മാ​നം) താ​ണ് 41,115.38 ൽ ​എ​ത്തി. നി​ഫ്റ്റി 62.95
ഓഹരികൾക്ക് ഇടിവ്
മും​ബൈ: ഇ​ന്ന​ലെ​യും ഓ​ഹ​രി​വി​ല​ക​ൾ താ​ണ​തോ​ടെ സൂ​ചി​ക​ക​ൾ 2020-ലെ ​നേ​ട്ട​ങ്ങ​ളെ​ല്ലാം ന​ഷ്ട​പ്പെ​ടു​ത്തി. സെ​ൻ​സെ​ക്സ് 208.43 പോ​യി​ന്‍റ് (0.5 ശ​ത​മാ​നം) താ​ണ് 41,115.38 ൽ ​എ​ത്തി. നി​ഫ്റ്റി 62.95 പോ​യി​ന്‍റ് (0.52 ശ​ത​മാ​നം) താ​ണ് 12,106.9 ൽ ​ക്ലോ​സ് ചെ​യ്തു. 5.13 ശ​ത​മാ​നം താ​ണ ഒ​എ​ൻ​ജി​സി​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ വ​ലി​യ​ന​ഷ്ടം.