കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നലെ മാറ്റമുണ്ടായില്ല. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 76.92 രൂപയും ഡീസൽ വില 71.95 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് പെട്രോൾ 78.25 രൂപയിലും ഡീസൽ 73.20 രൂപയിലും തുടർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.